Kadakampally Surendran | മന്ത്രിമാരുടെ കേസുകളിൽ നടപടിയെടുക്കാൻ സുപ്രീംകോടതി നിർദ്ദേശം

2018-12-05 34

മന്ത്രിമാരുടെയും എംഎൽഎമാരുടെയും ക്രിമിനൽ കേസുകളിൽ വേഗം നടപടിയെടുക്കാൻ സുപ്രീംകോടതി ഹൈക്കോടതിക്ക് നിർദ്ദേശം നൽകി. ക്രിമിനൽ കേസുകളിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് മുൻപിൽ 25 ക്രിമിനൽ കേസുകളാണ് കടകംപള്ളിയുടെ പേരിലുള്ളത്. വധശ്രമത്തിന് എംഎം മണിക്കെതിരെ കേസ് ഉണ്ട്. എംഎൽഎമാരിൽ ആൻറണി ജോൺ എംഎൽഎയ്ക്കാണ് ഏറ്റവും കൂടുതൽ കേസുകൾ ഉള്ളത്.

Videos similaires